കുറ്റിച്ചൽ: കുറ്റിച്ചല്‍ റോയ് വിഹാറിൽ മനോമണി നാടാർ (84) നിര്യാതനായി. മക്കൾ: ബെൻ റോയ്, ഹഡ്സൺ റോയ്, റീന മേബൽ, റോയ് ഈഡൻ. മരുമക്കൾ: സീമ, സരോജം, പ്രസാദ്, ലേഖ റോയ്. പ്രാർഥന വ്യാഴാഴ്ച 10ന്.