വടുതല: അരൂക്കുറ്റി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡൻറും വടുതലയിലെ മുതിർന്ന കോൺഗ്രസ് നേതാവുമായ നദ്വത്ത് നഗർ പുന്നത്തറ പി.കെ. അബ്ദുല്ല (72) നിര്യാതനായി. വടുതല ജമാഅത്ത് ഹൈസ്കൂൾ മുൻ ജീവനക്കാരനാണ്. ഭാര്യ: റംലത്ത്. മക്കൾ: ഷഫീഖത്ത്, ഷക്കീല, ഷമീന. മരുമക്കൾ: ബഷീർ കുത്തിയതോട്, ഹുസൈൻ ചന്തിരൂർ, മുജീബ് ആലുവ.