നാരങ്ങാനം: കാവിെൻറ വടക്കേതിൽ (പാറയിൽ) പി.എം. ജോണി (66) നിര്യാതനായി. തോന്ന്യാമല സെൻറ് ജോർജ് ഓർത്തഡോക്സ് ചർച്ച് ശുശ്രൂഷകനായിരുന്നു. ഭാര്യ: തങ്കമ്മ. മക്കൾ: ബീന, ബിനു. ബിനോയി. മരുമക്കൾ: ബിജു, ഷാലൻ, ജ്യോതി. സംസ്കാരം പിന്നീട്.