ചെങ്ങന്നൂർ: മുണ്ടൻകാവ് പുതുശ്ശേരിൽ വീട്ടിൽ റിട്ട. എക്സൈസ് ഇൻസ്പെക്ടർ രാമചന്ദ്രൻ നായരുടെയും പരേതയായ ഉമാദേവിയുടെയും മകൻ അജിത്ത്കുമാർ (53) നിര്യാതനായി. ഭാര്യ: രാധിക. മക്കൾ: ആദിത്യൻ, ദുർഗ (ഇരുവരും വിദ്യാർഥികൾ). സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.