അരൂർ: എഴുപുന്ന തെക്ക് വെളിയിൽ പരേതനായ ഫെലിക്സിെൻറ ഭാര്യ ഏലിക്കുട്ടി (74) കോവിഡ് ബാധിച്ച് മരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
മക്കൾ: ജാൽസൺ, റോണി (കലക്ടറേറ്റ്, എറണാകുളം). മരുമക്കൾ: ബീന, സെബി.