ചാലാപ്പള്ളി: മേത്താനം കരികുളത്ത് കെ.ജെ. ജയിംസിെൻറ ഭാര്യ അന്നമ്മ ജയിംസ് (കുഞ്ഞുമോൾ- -64) നിര്യാതയായി. മക്കൾ: മിനി, അനിൽ, സുനിൽ. മരുമക്കൾ: റെജു, നിഷ, ആൻസി. സംസ്കാരം ബുധനാഴ്ച 11ന് അത്യാൽ ടി.പി.എം സെമിത്തേരിയിൽ.