മല്ലപ്പള്ളി: കൈപ്പറ്റ തോട്ടത്തിൽ പരേതനായ മരത്തൊന്നൂർ രാഘവെൻറ ഭാര്യ തങ്കമ്മ (73) നിര്യാതയായി. മടുക്കോലി നടുക്കേപ്പറമ്പിൽ കുടുംബാംഗമാണ്. മക്കൾ: മധു, സുരേഷ്, സതീഷ്. മരുമക്കൾ: അനു, സുജ, സജിനി. സംസ്കാരം വ്യാഴാഴ്ച ഒമ്പതിന് വസതിയിലെ ശുശ്രൂഷക്കുശേഷം 11.30ന് മൂശാരിക്കവല ശാരോൺ ഫെലോഷിപ് ചർച്ചിെൻറ ചെങ്കൽ സെമിത്തേരിയിൽ.