തിരുവല്ല: പടിഞ്ഞാറ്റോതറ തകടിയിൽ പുഷ്പാംഗദൻ (72) നിര്യാതനായി. ഭാര്യ: ചങ്ങനാശ്ശേരി കുമരംപറമ്പിൽ കുടുംബാംഗം പൊന്നമ്മ. മക്കൾ: നിർമല, ശ്രീലേഖ (കുവൈത്ത്), സ്മിതാമോൾ (കുവൈത്ത്). മരുമക്കൾ: ബിനു, അനിൽകുമാർ (കുവൈത്ത്), രതീഷ് ലാൽ (കുവൈത്ത്).