റാന്നി: പഴവങ്ങാടി മുക്കാലുമണ്ണ് കല്യാണി മുക്ക് കിഴക്കേക്കര വീട്ടിൽ അനിൽകുമാർ (മധു -49) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ: ശ്രുതി, അനില. മരുമകൻ: വിഷ്ണു. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.