പാച്ചല്ലൂർ: തോപ്പടി നടുവിൽശേരി ടി.സി 65/2789 പുത്തൻവീട്ടിൽ പരേതനായ ഗോപാലപ്പണിക്കരുടെയും യശോദയുടെയും മകൻ ജി. ശിശുപാലൻ (61) നിര്യാതനായി. ഭാര്യ: സിന്ധു എൽ. മക്കൾ: സുകന്യ, സുലഭ. മരുമക്കൾ: ബൈജു എസ്, രവികുമാർ. വി.