വെള്ളറട: മേക്കേവീട് പ്രഭാമന്ദിരത്തില്‍ കോവില്ലൂര്‍ കൃഷ്ണശര്‍മ (75) നിര്യാതനായി. ഭാര്യ: ശാരദാമ്മമക്കള്: കെ. പ്രദീപ് നായര്‍ (മധ്യപ്രദേശ് യുവമോര്‍ച്ച സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി), പ്രഭാ.എസ് (മുത്താരമ്മന്‍ കോവില്‍ ഹയര്‍സെക്കൻഡറി സ്കൂള്‍, കോട്ടുകാല്‍ക്കോണം), കെ.എസ്. പ്രഭാത് (ദുബൈ). മരുമക്കള്‍: ഹരി. വി.എസ്. (ന്യൂ എച്ച്.എസ്.എസ്, നെല്ലിമൂട് ), ജയലക്ഷ്മി പ്രഭാത്. സഞ്ചയനം ചൊവ്വാഴ്ച രാവിലെ ഒമ്പതിന്.