കാര്യവട്ടം: കൊടുത്തറ മേലേവീട്ടിൽ ധന്യ ഭവനിൽ രാജൻ (52) നിര്യാതനായി. ഭാര്യ: ധന്യ. മക്കൾ: ആദർശ് , യദുകൃഷ്ണൻ. സംസ്കാരം വ്യാഴം ഒമ്പതിന് ശാന്തി കവാടത്തിൽ.