കല്ലമ്പലം: ചെമ്മരുതി കിഴക്കേവിള വീട്ടിൽ സാവിത്രി (90) നിര്യാതയായി. മകൻ: രാധാകൃഷ്ണൻ. മരുമകൾ: തങ്ക. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഏഴിന്.