നേമം: വെള്ളായണി ഊക്കോട് സിഗ്നൽ ബംഗ്ലാവിൽ സതീഷ് കുമാറിെൻറ ഭാര്യ കെ.ആർ. ശാലിനി റാണി (49) നിര്യാതയായി. മക്കൾ: ആതിര, ആരതി. മരുമക്കൾ: രഞ്ജിത്ത്, സൈജു.