ആറ്റിങ്ങല്‍: പെരുങ്കുളം ചരുവിള വീട്ടില്‍ പരേതനായ കരുണാകരെൻറ ഭാര്യ എന്‍. രാധ (60) നിര്യാതയായി. മക്കള്‍: ശ്രീജ, നിഷ, രേഷ്മ. മരുമക്കള്‍: ശ്രീരംഗന്‍, ഷിബു. സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.30ന്.