ചിറയിൻകീഴ്: കടയ്ക്കാവൂർ പള്ളിമുക്ക് ചിറമൂല ലക്ഷ്മി ഭവനിൽ സി. സരസമ്മ (64) നിര്യാതയായി. ഭർത്താവ്: കെ കരുണാകരൻ. മക്കൾ: സജൻ, സജിനി, സജു. മരുമക്കൾ: രജനി, ബാബു, കാർത്തിരാജ്. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.