നേമം: വിളപ്പില്‍ശാല നീറംകോട് രാജീവ് ഭവനില്‍ പരേതനായ വേലായുധന് പിള്ളയുടെ ഭാര്യ ഭവാനിപ്പിള്ള (87) നിര്യാതയായി. മക്കള്‍: പരേതനായ നാണുക്കുട്ടന്, ലീല, ദേവകി, വത്സല. മരുമക്കള്‍: സേതു, പരേതനായ ഗോപി, പുഷ്കരന് പിള്ള, മനോഹരന്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.