ആറ്റിങ്ങൽ: അണ്ടൂർ ആക്കോട്ടുവിള വീട്ടിൽ എ. ശ്രീധരൻപിള്ള (79) നിര്യാതനായി. പോത്തൻകോട് എൽ.വി.എച്ച്.എസ് റിട്ട. അധ്യാപകനാണ്. ഭാര്യ: ലീലാദേവി, മക്കൾ: സുജിത്കുമാർ (ഗോകുലം മെഡിക്കൽ കോളജ്), സുനിത് കുമാർ (അപ്പോളോ ടയേഴ്സ്), മഞ്ജു. മരുമക്കൾ: യുറേക്ക (കെമിക്കൽ എക്സാമിനേഴ്സ് ലാബ്), സിമി, വിജയകുമാർ (ലേബർ ഡിപ്പാർട്ട്മെൻറ്). സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8.30ന്.