ആറ്റിങ്ങല്‍: അവനവഞ്ചേരി പൊയ്കമുക്ക് ചരുവിളവീട്ടില്‍ ബി. സുദേവന് (65) നിര്യാതനായി. ഭാര്യ: വിജയമ്മ. മക്കള്‍: ബിജു, ബിജി, ബിജിത. മരുമക്കള്‍: ശരണ്യ, ബിജുമോന്, മണിക്കുട്ടന്. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.