മലയിൻകീഴ്: പാലോട്ടുവിള സുശീലാ ഭവനിൽ പി. സോമൻ (73) നിര്യാതനായി. ഭാര്യ: പരേതയായ സുശീല. മക്കൾ: വിജയൻ, സതീഷ്കുമാർ, എസ്. ബിന്ദു. മരുമക്കൾ: ഷീജ, ശോഭ, എസ്. ഷാജി. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.