അമ്പലപ്പുഴ: കഞ്ഞിപ്പാടം ജൂലി വില്ലയിൽ വർഗീസ് (രാജു -56) നിര്യാതനായി. ഭാര്യ: സൂസമ്മ. സഹോദരങ്ങൾ: മൈക്കിൾ (റിട്ട. വില്ലേജ് ഓഫിസർ), സെലസ്റ്റിൻ, പീറ്റർ.