മണ്ണഞ്ചേരി: തെക്കനാര്യാട് പള്ളിമുക്കിന് സമീപം ഭഗവതിപ്പറമ്പിൽ അബ്ദുല്ലക്കുഞ്ഞിെൻറ ഭാര്യ സൗദാബീവി (69) നിര്യാതയായി. മക്കൾ: നവാസ്, റിയാസ് (സിറ്റി ഇലക്ട്രിക്കൽസ്, മണ്ണഞ്ചേരി). മരുമക്കൾ: മിനിമോൾ, ഷബീന.