ആലപ്പുഴ: െടേമ്പായിടിച്ച് സ്കൂട്ടർ യാത്രികനായ മധ്യവയസ്കൻ മരിച്ചു. ആലിശേരി പൂപ്പറമ്പ് വീട്ടിൽ സിയാദാണ് (55) മരിച്ചത്. ശവക്കോപ്പാലത്തിന് വടക്കുവശം വ്യാഴാഴ്ച രാവിലെ 6.20നാണ് അപകടം. കലക്ടറേറ്റിന് സമീപം പലചരക്ക് സ്ഥാപനത്തിൽ ജോലി ചെയ്യുന്ന ഇേദ്ദഹം കടയിലേക്ക് തേങ്ങ എടുത്തുവരുേമ്പാഴായിരുന്നു അപകടം.
സിയാദിനെ ജില്ല ആശുപത്രിയിൽ എത്തിക്കുന്നതിനിെട മരണപ്പെടുകയായിരുന്നു. ഭാര്യ: അജിത. മക്കൾ: സജാദ്, ആഷിക്ക്, അഫ്നോ.