ചേർത്തല: കുറുപ്പംകുളങ്ങര ശ്രീകൃഷ്ണ മന്ദിരത്തിൽ പരേതനായ പരമേശ്വരൻ നായരുടെ ഭാര്യ ഓമന അമ്മ (87) നിര്യാതയായി. മക്കൾ: ശിവശങ്കര പണിക്കർ, ലത, കൃഷ്ണകുമാർ (എ.ഇ പൊതുമരാമത്ത് വകുപ്പ്, ആലപ്പുഴ). മരുമക്കൾ: വിജയലക്ഷ്മി, രാമചന്ദ്രൻ നായർ, പ്രീതി.