കായംകുളം: പെരിങ്ങാല വലിയപറമ്പിൽ തറയിൽ കൃഷ്ണൻകുട്ടി (65) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: ബിന്ദു, ചിന്നു. മരുമക്കൾ: വിനോദ്, ആതിര.