കിഴക്കുപുറം: കളിക്കല് പുത്തന്‍വീട്ടില്‍ കെ.എ. വേണു നായര്‍ (56) നിര്യാതനായി. ഭാര്യ: രാധാമണിയമ്മ. മക്കള്‍: ആതിര, ആദർശ്. മരുമകന്: അരുണ്‍. സംസ്കാരം വെള്ളിയാഴ്ച 12.30ന് വീട്ടുവളപ്പില്‍.