ചേര്‍ത്തല: പൂച്ചാക്കല്‍ ശ്രീകണ്ഠേശ്വരം സ്കൂള്‍ കായികാധ്യാപകനായിരുന്ന കടക്കരപ്പള്ളി കണ്ടമംഗലം മാളിയേക്കല്‍ പറമ്പില്‍ വിവേകാനന്ദന് (കുഞ്ഞുസാര്‍ -57) നിര്യാതനായി. ഭാര്യ: സുശീല (അസിസ്റ്റൻറ് മാനേജര്‍, കെ.എസ്.എഫ്.ഇ, പൂച്ചാക്കല്‍). മക്കള്‍: മഹേശാനന്ദ്, വിഘ്നേശാനന്ദ്.