ചേര്‍ത്തല: വയലാര്‍ പഞ്ചായത്ത് 15ാം വാര്‍ഡ് കണിയാന്തറ പരേതനായ കേശവെൻറ ഭാര്യ മങ്ക (90) നിര്യാതയായി. മക്കള്‍: ഉദയപ്പന്‍, മുരളി, സതീശന്, പരേതനായ വിജയന്. മരുമക്കള്‍: സുധര്‍മ, കുമാരി, വിനിത. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.