മാരാരിക്കുളം: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 17ാം വാർഡ് അറക്കൽ വീട്ടിൽ അന്നമ്മ ജോണി (86) നിര്യാതയായി. കോട്ടയം കുമരകം മണ്ണാറ കുടുംബാംഗമാണ്. മക്കൾ: പയസ്, ഫാ. സണ്ണി (സെൻറ് പോൾസ് ചർച്ച്, കാളാത്ത്), മോളമ്മ, കുസുമം. മരുമക്കൾ: സോഫിയാമ്മ, കുഞ്ഞുമോൻ, മാത്തച്ചൻ ജോൺ. സംസ്കാരം ശനിയാഴ്ച 10ന് ചെത്തി സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.