ചെങ്ങന്നൂർ: നാലുവർഷം മുമ്പ് എഴിക്കാട് കോളനി പരിസരത്തുനിന്ന് അവശനിലയിൽ കരുണാലയം അമ്മവീട് ഏറ്റെടുത്ത് ശുശ്രൂഷിച്ച സംസാരശേഷിയില്ലാത്ത 85 വയസ്സ് തോന്നിക്കുന്ന മീനാക്ഷിയമ്മ നിര്യാതയായി. ബന്ധുമിത്രാദികൾ ആരെങ്കിലുമുണ്ടെങ്കിൽ 0468-2287700 നമ്പറിൽ ബന്ധപ്പെടണമെന്ന് കരുണാലയം അധികൃതർ അറിയിച്ചു.