തിരുവനന്തപുരം: കാട്ടാക്കട പൂവച്ചൽ കൊണ്ണിയൂർ ഹുനലാൽ റോഡിൽ ഫൈസിയ മൻസിലിൽ പരേതരായ മൈനുമ്മയുടെയും അബൂബക്കറിെൻറയും മകൾ ജമീല ബീവി (മുണ്ടേല -68) നിര്യാതയായി. ഭർത്താവ്: പരേതനായ ഖബീർകുഞ്ഞ്. മക്കൾ: സാബു (ബഹ്റൈൻ), ഷാഫി (കൊണ്ണിയൂർ). മരുമക്കൾ: ഷൈല സാബു, നുസൈബ ഷാഫി (ഗവ. എൽ.പി.എസ് വെള്ളനാട്).