ചിറയിൻകീഴ്: കൂന്തള്ളൂർ റാഹത്ത് മൻസിലിൽ ഷഹാബുദ്ദീൻ (70-മുട്ടക്കട വലിയകട) നിര്യാതനായി. ഭാര്യ: ഐഷ. മക്കൾ: അസീമ, ഹക്കീമ, തമീമ. മരുമക്കൾ: നിയാസ്, ഷെരീർ, ഷംനാദ്.