വെള്ളറട: ആറാട്ടുകുഴി സുകുമാര വിലാസം ബംഗ്ലാവില്‍ സുകുമാരപ്പണിക്കരുടെ ഭാര്യ ശാന്തകുമാരി (71) നിര്യാതയായി. മക്കള്‍: ഉഷ, മോഹന്‍, ശാലിനി. മരുമക്കള്‍: ഗിരിലാല്‍.എം, ഷീമ.എസ്, ബൈജുകുമാര്‍ കെ.ആര്. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.