നെടുമങ്ങാട്: പനയമുട്ടം അനിൽ ഭവനിൽ പരേതനായ സുകുമാരെൻറയും ഭാരതിയുടെയും മകൻ അനിൽ കുമാർ (53) നിര്യാതനായി. ഭാര്യ: ബിന്ദു. മക്കൾ. അബിൻ, അനുജ. സഞ്ചയനം ബുധനാഴ്ച രാവിലെ ഒമ്പതിന്.