വെള്ളറട: കുടയാല്‍ കരിക്കാമന്‍കോട് പ്രിയ നിവാസില്‍ ബാലകൃഷ്ണന് നായരുടെ ഭാര്യ പ്രഭകുമാരി (61) നിര്യാതയായി. മക്കള്‍. കൃഷ്ണപ്രിയ, കൃഷ്ണേന്ദു. മരുമക്കള്‍. ഗോപകുമാര്‍, ബിജു. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.