തിരുവനന്തപുരം: കന്യാകുമാരിയിലെ കോണ്‍ഗ്രസ് നേതാവായിരുന്ന ഇരവിപുത്തൂര്‍ ആബ്ദീന്‍ ഗാര്‍ഡനില്‍ എസ്.എം. മുഹമ്മദ് നൂഹ് (69) തിരുവനന്തപുരം കാര്യവട്ടം പുല്ലാന്നിവിള ബൈതുല്‍ ഈമാനില്‍ നിര്യാതനായി. ഭാര്യ: ഫസീലാ നൂഹ്. മക്കള്‍: ഫാത്തിമ ഷെഹ്ന (ക്വസ്റ്റ് ഗ്ലോബല്‍), ഷെയ്റാ നൂഹ് (ക്യുബസ്റ്റ് ടെക്നോളജീസ്), മുര്‍ഷിദ നൂഹ് (ടി.സി.എസ്). മരുമക്കള്‍: നിഷാദ് എസ്, അനസ് മുഹമ്മദ്.