കരുനാഗപ്പള്ളി: തലശ്ശേരി പാലയാട് ശിവപത്മത്തിൽ പ്രശോഭെൻറ ഭാര്യയും ശ്രായിക്കാട് ലക്ഷ്മിത്തോപ്പിൽ സതീശെൻറയും സുഷമയുടെയും മകളും കേരള ഗ്രാമീൺ ബാങ്ക് കടപ്പാക്കട ശാഖ അസിസ്റ്റൻറ് മാനേജറുമായ സുജിത (40, കൊച്ചുമൈനി) നിര്യാതയായി. മകൻ: അശ്വത്. മരണാനന്തര ചടങ്ങ് ഡിസംബർ നാലിന് ശ്രായിക്കാട് കുടുംബവീട്ടിൽ.