പന്മന: കോലം തെങ്ങുംപള്ളി തെക്കതിൽ സോമൻ (69) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ: ബിജു, ശാലിനി, ശാന്തിനി. മരുമക്കൾ: ഷിനു, സതീശൻ, സേന്താഷ്. സഞ്ചയനം വ്യാഴാഴ്ച രാവിലെ എട്ടിന്