തിരുവനന്തപുരം: വട്ടിയൂർക്കാവ് തോപ്പുമുക്ക്, പരീതുവിള, സബിത നിവാസ് എം.ആർ.എ 63ൽ അബ്ദുൽ മജീദ് (79-ബാഷ, പൊലീസ് റിട്ട. കോൺസ്റ്റബിൾ) നിര്യാതനായി. മക്കൾ: ഫിറോസ് ഖാൻ, ബീനാറാണി. മരുമകൻ: അഷ്റഫ് സലാം. ഖബറടക്കം ഇന്ന് 12.30ന് കാട്ടാക്കട മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.