മണക്കാട്: കൊഞ്ചിറവിള കല്ലാട്ട് നഗർ 83 റ്റി.സി 49/227 ലീലാ നിവാസിൽ റിട്ട. െഎ.ടി.െഎ പ്രിൻസിപ്പൽ എൻ. ചന്ദ്രശേഖരെൻറ (ബേബി സാർ) ഭാര്യ എൽ. ലീല (78, റിട്ട. സർവേയർ) നിര്യാതയായി. മക്കൾ: ഗോപകുമാർ (റിട്ട. ദേശാഭിമാനി), റജി സി. ശേഖർ (ആയുർവേദ വിദ്യാഭ്യാസ ഡയറക്ടറേറ്റ്), പരേതയായ റീന ശേഖർ, രേഖ ശേഖർ, രശ്മി ശേഖർ. മരുമക്കൾ: ഷീജ (മുൻ വാർഡ് കൗൺസിലർ), ജ്യോതി (ഗ്രാഫിക് ഡിസൈനർ), ബൈജു (കൺസ്യൂമർഫെഡ്). മരണാനന്തര ചടങ്ങ് ചൊവ്വാഴ്ച രാവിലെ 8.30ന്