തിരുമല: ആലപ്പുറം സരസ്വതി വിലാസം വീട്ടില്‍ മുരുകന് (54) നിര്യാതനായി. ഭാര്യ: ഗീത. മക്കള്‍: ശ്രീകാന്ത്, രശ്മി. സഹോദരങ്ങള്‍: അയ്യപ്പന്, സുരേഷ്, കല, രാജന്.