ആറ്റിങ്ങല്‍: മണനാക്ക് ആര്.ജെ ഹൗസില്‍ റിട്ട. സൈനികന് എ.ആര്. അബ്ദുല്‍ വഹാബ് (78) നിര്യാതനായി. ഭാര്യ: പരേതയായ സുലൈഹാബീവി. മക്കള്‍: റാഫി, ജോഫി, ഷെഫി, ഷാന്‍, ജീതു. മരുമക്കള്‍: സിമി, ഫൈസല്‍, നസിയ, സമീറ, ഷമീര്‍ഖാന്‍.