കല്ലമ്പലം: ആലുംമൂട് കുന്നുവിളവീട്ടിൽ ഗിരിരാജൻ (61) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗിൽറ്റ, ഗിച്ചു. മരുമകൻ: അരുൺ. സംസ്കാരം ഞായറാഴ്ച പകൽ 12.30ന്. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30ന്.