കിളിമാനൂർ: പള്ളിക്കൽ ആനകുന്നം കൊടിയിൽ വീട്ടിൽ ഭാർഗവൻ പിള്ളയുടെ ഭാര്യ തുളസീഭായിയമ്മ (65) നിര്യാതയായി. മക്കൾ: ലിജു, ലിജി. മരുമക്കൾ: സുജ, വിജയൻ പിള്ള. സഞ്ചയനം ബുധനാഴ്ച രാവിലെ എട്ടിന്.