വെഞ്ഞാറമൂട്: ആലുന്തറ ഗീതാഞ്ജലിയില്‍ എസ്. ആനന്ദവല്ലിയമ്മ (67) നിര്യാതയായി. പ്രഫ. ജി. ശങ്കരപ്പിള്ള മെമ്മോറിയല്‍ സെൻറര്‍ ഓഫ് പെര്‍ഫോമിങ് ആര്‍ട്സ് ഭരണസമിതി അംഗമായിരുന്നു. സഹോദരങ്ങൾ: പരേതരായ ഡോ. ശാന്തകുമാരിയമ്മ (രംഗപ്രഭാത് മുന്‍ പ്രസി.), തങ്കമണി, രത്നമ്മ, സരസ്വതി, ബി.എസ്. ബാലകൃഷ്ണന് നായര്‍ (ട്രഷറര്‍ രംഗപ്രഭാത്). സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.