വെഞ്ഞാറമൂട്: പാറയ്ക്കല്‍ ഗോകുലത്തില്‍ പരേതനായ ഗംഗാധരക്കുറുപ്പിെൻറയും സുഭദ്ര അമ്മയുടെയും മകള്‍ തങ്കമണി (52) നിര്യാതയായി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.