വെഞ്ഞാറമൂട്: നെല്ലനാട് കൂവപ്പറമ്പില്‍ വീട്ടില്‍ പരേതനായ ഗോപിനാഥന് നായരുടെ ഭാര്യ ഇന്ദിരയമ്മ (68) നിര്യാതയായി. മക്കള്‍: ഗിരീഷ് കുമാര്‍, സരിതകുമാരി. മരുമക്കള്‍: ശ്രീജ, സുനില്‍ കുമാര്‍. സഞ്ചയനം തിങ്കളാഴ്ച.