മുടപുരം: മുടപുരം വിളയിൽ വീട്ടിൽ പരേതനായ ഭാസ്കരെൻറ ഭാര്യ സൈരന്ധ്രി (92) നിര്യാതയായി. മക്കൾ: പ്രസന്നകുമാർ, പ്രശോഭന, പ്രഭകുമാരി, പ്രേമലത, സുനിൽകുമാർ. മരുമക്കൾ: രമ, അനിൽകുമാർ, മോഹനൻ, വിജയലക്ഷ്മി. സഞ്ചയനം ബുധനാഴ്ച രാവിലെ 8.30ന്.