ആനാവൂർ: വല്ലയത്തുകോണം മേക്കിൻകര പുത്തൻവീട്ടിൽ പങ്കജാക്ഷിയമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ തങ്കപ്പൻപിള്ള. മക്കൾ: ശ്രീകുമാരൻ നായർ, രാധമ്മ, വനജകുമാരി, ഗിരിജകുമാരി, രമണികുമാരി. മരുമക്കൾ: വനജകുമാരി, ശശിധരൻ നായർ, സുകുമാരൻനായർ, പരേതരായ ശ്രീകുമാരൻനായർ, ഗോപിനാഥൻ നായർ.