വെള്ളറട: എള്ളുവിള തത്തലംപാട് പ്ലാവിള സി.എസ് ഭവനില്‍ പരേതനായ ചന്ദ്രബാബുവിെൻറ ഭാര്യ സരോജകുമാരി (58-ലത) നിര്യാതയായി. മക്കള്‍: ബിനീഷ് ബാബു(ഇസ്രായേല്‍), മഹേഷ് ബാബു(ഇസ്രായേല്‍). മരുമക്കള്‍: മേനക, ലിജി.